ഞാനൊരു പെണ്ണാണ് എനിക്കും വികാരങ്ങൾ ഒക്കെ ഉണ്ട്. അത് ഇപ്പോൾ ഓർമ ഉണ്ടോ നിങ്ങക്ക്. ഒന്നോർത്തു നോക്ക് എത്ര
“ഈ പന്ന കിളവൻ പിന്നേം ഇവിടെ മുള്ളിയോ.. എനിക്ക് വയ്യ ഇങ്ങനെ തൂത്തും തുടച്ചും പിന്നാലെ നടക്കാൻ.. നാശം.. ” ഹാളിൽ ശോഭയുടെ ഒച്ചയുയരുമ്പോൾ ബെഡ്‌റൂമി…