7438 ഒഴിവുകള്‍; റെയില്‍വേയില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്; ഡിസംബര്‍ 10ന് മുന്‍പായി അപേക്ഷിക്കണം നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ 5647, നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ 1,791 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഗുവാഹത്തി ആസ്ഥാനമായ നോര്‍ത്ത് ഈസ്റ്റ്…