ഭക്ഷണം കഴിച്ചശേഷം കാണാതായി; ക്വാറിയിൽ മുങ്ങിമരിച്ചത് മാമന്റെ നിക്കാഹിന് എത്തിയ കുട്ടികൾ, കണ്ണീർ പൊഴിച്ച് പൊടിയാട്
മാമന്റെ നിക്കാഹിന് എത്തിയ റജയുടെയും ജിയയുടെയും മൃതദേഹങ്ങൾ മലപ്പുറം മേൽമുറി പൊടിയാട്ടിലെ ക്വാറിയിൽനിന്നു നാട്ടുകാർ മുങ്ങിയെടുത്തപ്പോൾ ബന്ധുക്കൾ മാത്രമ…