അവളെ പോലൊരു നെറികെട്ട പെണ്ണ് തന്റെ മകന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോയതിൽ സന്തോഷിക്കുകയും ചെയ്തു “ജിത്തു ഞാനെപ്പോഴെങ്കിലും തന്നോട് എനിക്ക് തന്നെ ഇഷ്ട്ടമാണെന്നോ നമ്മുക്ക് ഒരുമിച്ച് ജീവിക്കാമെന്നോ പറഞ്ഞിട്ടുണ്ടോ ? കൈകൾ രണ്ടും മാറിന് കുറുകെ വെ…