നിന്നെപ്പോലെയുള്ള കുറെ ഭാര്യമാരാണ് ഭർത്താക്കന്മാരുടെ സമാധാനം കളയുന്നത്.എന്നിട്ട് അവസാനം കുറ്റം മുഴുവൻ ഭർത്താവിനായിരിക്കും
എന്നാലും.. എന്താവും അങ്ങനെ..? അതി കഠിനമായ ചിന്തയിൽ ആയിരുന്നു താൻ. കാരണം മറ്റൊന്നുമല്ല, തന്റെ ഭർത്താവ് കുറച്ചു ദിവസങ്ങൾ ആയി എന്തൊക്കെയോ മറക്കുന്ന പോ…