For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

തിരുവനന്തപുരം ISRO യില്‍ ജോലി – പത്താം ക്ലാസ് മുതലുള്ളവർ അപേക്ഷിക്കാൻ സാധിക്കുന്നതാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം



തിരുവനന്തപുരം ISRO യില്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ISRO ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. വിക്രം സാരാഭായ് സ്പേസ് കേന്ദ്രം ഇപ്പോള്‍ അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ & കുക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Vikram Sarabhai Space Centre ല്‍ അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ & കുക്ക് തസ്തികയില്‍ ആയി മൊത്തം 16 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഏപ്രില്‍ 1 മുതല്‍ 2025 ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. 

അപേക്ഷ ആരംഭിക്കുന്ന തിയതി 2025 ഏപ്രില്‍ 1അപേക്ഷ അയക്കേണ്ട അവസാന തിയതി 2025 ഏപ്രില്‍ 15 

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ISRO ക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.


ISRO VSSC Recruitment 2025 Latest Notification Details
സ്ഥാപനത്തിന്റെ പേര്വിക്രം സാരാഭായ് സ്പേസ് കേന്ദ്രം
ജോലിയുടെ സ്വഭാവംState Govt
Recruitment TypeDirect Recruitment
Advt NoVSSC – 332
തസ്തികയുടെ പേര്അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ & കുക്ക്
ഒഴിവുകളുടെ എണ്ണം16
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളംRs.19,900 – 63,200/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2025 ഏപ്രില്‍ 1
അപേക്ഷിക്കേണ്ട അവസാന തിയതി2025 ഏപ്രില്‍ 15
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.vssc.gov.in/

വിക്രം സാരാഭായ് സ്പേസ് കേന്ദ്രം യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക


തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണംശമ്പളം
Assistant (Rajbhasha) 02 PostsLevel 04 (Rs.25,500 – 81,100/-)
Light Vehicle Driver-A 05 PostsLevel 02 (Rs.19,900 – 63,200/-)
Heavy Vehicle Driver-A 05 PostsLevel 02 (Rs.19,900 – 63,200/-)
Fireman-A03 PostsLevel 02 (Rs.19,900 – 63,200/-)
Cook01 PostsLevel 02 (Rs.19,900 – 63,200/-)
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
    • Official NotificationClick Here
      Apply NowClick Here
      Official WebsiteClick Here



      Post a Comment

      © Kerala job. All rights reserved. Developed by Jago Desain