കേരള സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സംയുക്ത സംരംഭമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, മാർക്കറ്റിംഗ് ട്രെയിനി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
വൈക്കം/കോട്ടയം/പത്തനംതിട്ട/എറണാകുളം/ തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഒഴിവുകൾ
യോഗ്യത: ബിരുദം
മുൻ പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
പ്രായപരിധി: 25 വയസ്സ്
സ്റ്റൈപ്പൻഡ്: 11,500 - 12,500 രൂപ
ഇമെയിൽ വഴി അപേക്ഷിക്കാം/ ഇൻ്റർവ്യു തീയതി: ഏപ്രിൽ 29
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്
HLL ലൈഫ് കെയർ ലിമിറ്റഡിൽ ജോലി നേടാം
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഒരു മിനിരത്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ HLL ലൈഫ് കെയർ ലിമിറ്റഡ് തിരുവനന്തപുരം , ഓഫീസ് അസിസ്റ്റൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
യോഗ്യത: ഏതെങ്കിലും ബിരുദം
പരിചയം: 2 വർഷം
പ്രായപരിധി: 37 വയസ്സ്
( SC/ ST/ OBC/ PwD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 30
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ഫോം
വെബ്സൈറ്റ് ലിങ്ക്