കേരള വനം വകുപ്പിനു കീഴിൽ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിൽ സാനിറ്റേഷൻ സ്റ്റാഫ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്: 5
യോഗ്യത: ഏഴാം ക്ലാസ് ( ബിരുദം ഉണ്ടാവാൻ പാടില്ല)
അഭികാമ്യം: പ്രവർത്തി പരിചയം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 18,390 രൂപ
ഇമെയിൽ/ തപാൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 15
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക