പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അമൃത ഹോസ്പിറ്റലിൽ അവസരങ്ങൾ
ആലപ്പുഴ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോബിലിറ്റി സെന്ററിനെയും ആഭിമുഖ്യത്തിൽ ഇന്റർവ്യൂ വഴി അമൃത ഹോസ്പിറ്റലിലെ വിവിധ ഒഴിവുകളിലേക്ക് അവസരങ്ങൾ. ഫെബ്രുവരി ഏഴാം തീയതിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. വന്നിട്ടുള്ള ഒഴിവുകൾ താഴെ.
1) കെയർ അസിസ്റ്റന്റ്
2) PMS അറ്റന്റൻറ്റ്.
3) OT അറ്റന്റൻറ്റ്.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്, പ്ലസ് ടു മുതലുള്ളവർക്ക് അവസരങ്ങൾ. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് അമൃത ഹോസ്പിറ്റലിൽ ആയിരിക്കും നിയമനം.
Walk-In Registration Details:
Venue: District Employment Exchange, Alappuzha
Time: 9:30 AM
കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് മുകളിൽ കാണുന്ന പോസ്റ്റർ നോക്കാവുന്നതാണ്