സി–ഡാക്ക്, ഗെയിൽ ഇന്ത്യ, കൊച്ചിൻ ഷിപ്‌യാർഡ്… അവസരങ്ങളൊരുക്കി വമ്പൻ കമ്പനികൾ, ഇതുവരെ അപേക്ഷിച്ചില്ലേ
അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുക
921 പ്രോജക്ട് സ്റ്റാഫ് ഒഴിവുമായി സി–ഡാക്ക്, ഗെയിൽ ഇന്ത്യയിൽ 275, കൊച്ചിൻ ഷിപ്‌യാർഡിൽ 71 സ്കഫോൾഡർ/റിഗർ… ജോലി നേടാനുള്ള മികച്ച അവസരങ്ങൾ പാഴാക്കല്ലേ! ഉടനെ അപേക്ഷിക്കാം.
Job vacancy | Application link |
---|---|
പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി | Apply now |
ക്ഷീര വികസന വകുപ്പിന്റെ കീഴിൽ നിയമനം ഒപ്പം മറ്റ് അവസരങ്ങളും | Apply now |
ലുലു ഹൈപ്പർമാർക്കറ്റ് കേരളത്തിലെ കൊച്ചിയിൽ വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. | Apply now |
കുടുംബശ്രീ സംസ്ഥാന/ ജില്ലാ മിഷനുകളിൽ ജോലി നേടാൻ അവസരം | Apply now |
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ വാട്സ്ആപ്പ് പേജ് ഫോളോ ചെയ്യുക | Follow |
C–DAC
ഒഴിവ്: 921 പ്രോജക്ട് സ്റ്റാഫ്
യോഗ്യത: ബിഇ/ബിടെക്
അവസാന തീയതി: ഡിസംബർ 5
GAIL INDIA
ഒഴിവ്: 275 ഒഴിവ്
യോഗ്യത: ബിടെക്/എംബിഎ/ബിഎസ്‌സി
അവസാന തീയതി: ഡിസംബർ 11
COCHIN SHIPYARD
ഒഴിവ്: 71 സ്കഫോൾഡർ/റിഗർ
യോഗ്യത: 10–ാം ക്ലാസ്
അവസാന തീയതി: നവംബർ 29
RITES
ഒഴിവ്: 60 എൻജിനീയർ
യോഗ്യത: ബിടെക്/ഡിപ്ലോമ
അവസാന തീയതി: ഡിസംബർ 6