ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിലേക്ക് ഇന്റർവ്യൂ

10nth Pass Jobs 12nth Pass Jobs ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിലേക്ക് ഇന്റർവ്യൂ!! Employability Center Kozhikode Job Fair 2024 November


കേരളത്തിലാണെങ്കിലും വിദേശത്തേക്കാണെങ്കിലും വളരെ പെട്ടെന്ന് ജോലി നോക്കുന്നവർക്ക് വലിയ അവസരം വന്നിട്ടുണ്ട്. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ദുബായ്, ഖത്തർ, ഒമാൻ, കുവൈത്ത് രാജ്യങ്ങളിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. കൂടാതെ കേരളത്തിലെ പ്രമുഖ കമ്പനികളിലേക്കും ഒഴിവുകൾ ഉണ്ട്.

 എസ്എസ്എൽസി പാസായ ഏതൊരാൾക്കും ഇന്റർവ്യൂവിൽ പങ്കെടുത്ത് ജോലി കരസ്ഥമാക്കാം. എക്സ്പീരിയൻസ് ഉള്ളവർക്ക് എല്ലാ ഇന്റർവ്യൂവിൽ എന്നപോലെയും എവിടെയും മുൻഗണന ഉണ്ടായിരിക്കും

Interview

താല്പര്യമുള്ളവർ നവംബർ 16ന് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക. 0495 2370176 

Company Details & Eligibility Criteria

INTERVIEW DATE: 16 NOVEMBER 2024, TIME: 10:30 AM - 1 PM
VENUE: EMPLOYABILITY CENTRE, KOZHIKODE, FOR MORE DETAILS CALL: 0495-2370176
COMPANY NAMEDESIGNATION (NO OF VACANCIES)GENDERQUALIFICATIONEXPAGE LIMITJOB LOCATION
RIVARO TECHNOLOGIES PVT LTDHOME CONNECT TECHNICIAN (10)MALEPLUS 2/ ITIPREFERRED IN TELECOM45KOZHIKODE, KOCHI
GRAND HYPERMARKETSALES MAN (100)MALEPLUS 2121-30KUWAIT, QATAR, UAE, OMAN
MARKETING EXECUTIVE (10)MALEANY DEGREE121-35KUWAIT, QATAR, UAE, OMAN
RECEIVER/ STOCK INWARD EXECUTIVE (10)MALEANY DEGREE121-35KUWAIT, QATAR, UAE, OMAN
FISH CUTTER & BUTCHER (20)MALESSLC245KUWAIT, QATAR, UAE, OMAN
CHILLER & REFRIGERATOR TECHNICIAN (2)MALESSLC245QATAR
VEGETABLE PURCHASERMALEANY DEGREE340UAE
COOK (ALL CATEGORY) (10)MALESSLC245KUWAIT, QATAR, UAE, OMAN
WAITER (5)MALEPLUS 2130UAE
JUICE MAKER (5)MALESSLC135UAE
NIKSHAN ELECTRONICSJUNIOR SALES PROMOTERMPLUS 20CALICUT, KUTTIYADI, VATAKARA
BRANCH ACCOUNTANTMMCOM2CALICUT
ASST BRANCH ACCOUNTANTMMCOM1CALICUT
ELECTRICIAN (2)MITI/ DIPLOMA140CALICUT
GUEST RELATION ASSISTANT (2)M/FPLUS 22CALICUT, KUTTIYADI
DRIVER (2)MNA2CALICUT
BILLING STAFF (5)MPLUS 22CALICUT

Post a Comment

© Boldskyz . All rights reserved. Developed by Jago Desain