വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരവധി അവസരം. അജ്മാനിലെ ഒരു അലൂമിനിയം ഫാബ്രികേഷന്‍  കമ്പനിയിലേക് ഗള്‍ഫ് എക്‌സ്പീരിയന്‍സുള്ള അലൂമിനിയം ഫാബ്രിക്കേറ്ററെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍  0505094547  ഈ നമ്പറില്‍ ബന്ധപ്പെടുക.