തസ്തിക& ഒഴിവ്
കുസാറ്റില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം. ആകെ ഒഴിവുകള്‍ 10.
പ്രായപരിധി
55 വയസ് വരെയാണ് പ്രായപരിധി. 2024 ജനുവരി ഒന്ന് അനുസരിച്ച് പ്രായം കണക്കാക്കും.
യോഗ്യത
ഏഴാം ക്ലാസ് വിജയം
മിലിറ്ററി / സെന്‍ട്രല്‍ റിസര്‍വ് പൊലിസ് ഫോഴ്‌സ്/ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്/ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്/ ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ്/ സശസ്ത്ര സീമാബെല്‍ എന്നിവയില്‍ ഏതെങ്കിലും വിഭാഗത്തില്‍ അഞ്ചുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവരായിരിക്കണം.
മികച്ച ശാരീരിക ക്ഷമതയുള്ളവരായിരിക്കണം.
ശമ്പളം
21,175 രൂപ പ്രതിമാസ നിരക്കില്‍.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 21ന് മുന്‍പായി കുസാറ്റ് യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും മറ്റ് അനുബന്ധ രേഖകളും 'Regitsrar, Adminitsrative
Office, Cochin Universtiy of Science and Technology, Kochi22 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 28ന് മുന്‍പായി അയക്കണം. അപപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ: click