ചെമ്മണ്ണൂർ ഇന്റർനാഷ്ണൽ ഗ്രൂപ്പിൽ എക്സ്പീരിയൻസ് ഇല്ലെങ്കിലും ജോലി അവസരം

Jobs,jobOpportunity,KeralajobVacancy,Thozhiveedhi,thozhilvaartha,Joliozhivuinnathejoli,MyKeralajob,Governmentjob,jobrequirement,localjobs,lullujobs

കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പുകളിൽ ഒന്നായ ചെമ്മണ്ണൂർ ഇന്റർനാഷ്ണൽ ഗ്രൂപ്പിൽ നിരവധി ജോലി അവസരങ്ങൾ. ഉടൻ ആരംഭിക്കുന്ന ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്, എക്സ്പീൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കുമായി ജോലി അവസരങ്ങൾ. ഷോറൂമിൽ വച്ച് നടക്കുന്ന നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി. പരമാവധി നിങ്ങളുടെ അറിവിൽ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ പോസ്റ്റ് ഷെയർ ചെയ്യുക.




ജോലി ഒഴിവുകൾ

ഉടൻ ആരംഭിക്കുന്ന ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുള്ളത്.

SALESMAN GOLD & DIAMOND ▪️JEWELLERY EXPERIENCE PREFERRED

SALESMAN TRAINEE
▪️FRESHERS CAN APPLY

COMPUTER OPERATOR (M) BILLING

SHOWROOM MANAGER 
▪️JEWELLERY EXPERIENCE PREFERRED

MARKETING MANAGER
▪️RELEVANT EXPERIENCE IN MARKETING

ഇന്റർവ്യൂ നടക്കുന്ന തിയതി 

WALK-IN 23rd October 2024
Wednesday @ Kottayam 10.30 am to 1 pm
ഇന്റർവ്യൂ നടക്കുന്ന സ്ഥലം
ഇന്റർവ്യൂ വഴി ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ അഡ്രസ്സിൽ ഇന്റർവ്യൂ ഡേറ്റ് സമയത്തു പങ്കെടുക്കുക.
Venue: HOTEL CEASAR PALACE, Near Nehru Stadium, Nagampadam, Kottayam

കൂടുതൽ വിവരങ്ങൾക്കായ് താഴെ നൽകിയ നമ്പറിൽ ബന്ധപെടുക.
Call Or WhatsApp 9562 9562 75
hr@chemmanurinternational.com


Post a Comment

© Boldskyz . All rights reserved. Developed by Jago Desain