തൊഴിൽമേളയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം

Thozhilmela kottayam


തൊഴിൽമേളയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം

തൊഴിൽമേളയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം

കോട്ടയം: തൊഴിൽവകുപ്പു നടത്തുന്ന തൊഴിൽമേളകളിലും സെന്റർ ഡ്രൈവുകളിലും പങ്കെടുക്കുന്നതിന് കാഞ്ഞിരപ്പള്ളി താലൂക്കിലെ ഉദ്യോഗാർഥികൾക്ക് കാഞ്ഞിരപ്പള്ളി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഒക്‌ടോബർ 15നു രാവിലെ 10.30 മുതൽ അവസരം. പദ്ധതിയിൽ രജിസ്റ്റർ ചെയുന്ന  ഉദ്യോഗാർഥികൾക്കു കേരളത്തിന്  അകത്തും പുറത്തുമുള്ള സ്വകാര്യസ്ഥാപനങ്ങളിലെ തൊഴിൽ അവസരങ്ങളിൽ സാധ്യത. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു. പ്രായ പരിധി 18 -40 വയസ്. ഒറ്റത്തവണ  ഫീസായി 250 രൂപ, ആധാർ കാർഡ് എന്നി രജിസ്‌ട്രേഷനായി കൊണ്ടുവരണം. 


കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ഫോൺ നമ്പർ ബന്ധപ്പെടുക


ഫോൺ: 0481 2563451


Location  Kottayam

Post a Comment

© Boldskyz . All rights reserved. Developed by Jago Desain