പാക്കിങ് ജോലി, ക്ലീനിങ്, ഡ്രൈവർ, സെയിൽസ്, അക്കൗണ്ടന്റ് തുടങ്ങി നിരവധി ഒഴിവുകൾ

Career jobs


പാക്കിങ് ജോലി, ക്ലീനിങ്, ഡ്രൈവർ, സെയിൽസ്, അക്കൗണ്ടന്റ് തുടങ്ങി നിരവധി ജോലി ഒഴിവുകൾ, ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാൻ അവസരം, സ്ത്രീകൾക്കും, പുരുഷന്മാർക്കും അവസരം. ജോലി നേടാൻ ആഗ്രഹിക്കുന്നവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി ഇന്റർവ്യൂ പങ്കെടുക്കുക.

CUSTOMER RELATIONS MANAGER (M/F) - 2 NOS

പ്രായം: 40 വയസ്സ് വരെ 

യോഗ്യത: Degree, ഡ്രസ്സ് മെറ്റീരിയൽ മേഖലയിൽ 6-8 വർഷത്തെ പ്രവർത്തി പരിചയം.

FINANCE MANAGER (M/F) - 2 NOS

▪️പ്രായം: 45 വയസ്സ് വരെ

▪️യോഗ്യത: അക്കൗണ്ട് ഫൈനലൈസേഷൻ, GST, TDS മുതലായവയിൽ പ്രവർത്തി പരിചയം. Pvt. Ltd. കമ്പനിയിൽ ജോലി ചെയ്‌തവർക്ക് മുൻഗണന.

FLOOR MANAGER (M/F) - 10 NOS

▪️പ്രായം: 25നും 35നും മദ്ധ്യേ

യോഗ്യത: കേരളത്തിലെ ടെക്സ്റ്റൈൽ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ മുൻപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

FLOOR HOSTESS (F) - 12 NOS

▪️പ്രായം: 40 വയസ്സ് വരെ

യോഗ്യത: റിസപ്ഷൻ ഡ്യൂട്ടി ചെയ്‌തുള്ള മുൻപരിചയം.

മിനിമം 2 വർഷത്തെ പ്രവർത്തി പരിചയം.

SALES EXECUTIVE (M/F) - 250 NOS

പ്രായം: 30 വയസ്സ് വരെ

യോഗ്യത: ടെക്സ്റ്റൈൽ മേഖലയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.

ACCOUNTANT (M/F) - 10 NOS

പ്രായം: 37 വയസ്സ് വരെ

യോഗ്യത: B.Com, Computer Knowledge.

മിനിമം 5 വർഷത്തെ പ്രവർത്തി പരിചയം.

DRIVER (M)-8 NOS

പ്രായം: 25നും 35നും മദ്ധ്യേ

യോഗ്യത: റീട്ടെയിൽ രംഗത്തെ പ്രവർത്തി പരിചയം.

ലക്ഷ്വറി കാറുകൾ, ഓട്ടോമാറ്റിക്ക് കാറുകൾ, മിനി ബസുകൾ എന്നിവ ഓടിച്ചുള്ള മുൻപരിചയം നിർബന്ധം.

ASSISTANT MANAGER (M) - 2 NOS

പ്രായം: 25നും 35നും മദ്ധ്യേ

യോഗ്യത: കേരളത്തിലെ ടെക്സ്റ്റൈൽ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ മുൻപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

STORE/INVENTORY MANAGER (M/F) - 2 NOS

പ്രായം: 25നും 35നും മദ്ധ്യേ

യോഗ്യത: കേരളത്തിലെ ടെക്സ്റ്റൈൽ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ മുൻപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

FLOOR SUPERVISOR (M/F) - 4 NOS

പ്രായം: 25നും 35നും മദ്ധ്യേ യോഗ്യത: കേരളത്തിലെ ടെക്സ്റ്റൈൽ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ മുൻപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

FASHION DESIGNER (M/F) - 5 NOS

പ്രായം: 35 വയസ്സ് വരെ

യോഗ്യത: ഫാഷൻ ഡിസൈനിംഗിൽ Degree/ Diploma. മിനിമം 2 വർഷത്തെ പ്രവർത്തി പരിചയം.

CASHIER (F)-6 NOS

പ്രായം: 25നും 35നും മദ്ധ്യേ 

യോഗ്യത: കേരളത്തിലെ ടെക്സ്റ്റൈൽ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ മുൻപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

PACKING SECTION (M/F) - 10 NOS

▪️പ്രായം: 25നും 35നും മദ്ധ്യേ

▪️യോഗ്യത: കേരളത്തിലെ ടെക്സ്റ്റൈൽ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ മുൻപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

TAILOR - ALTERATION (M/F) - 10 NOS

പ്രായം: 25നും 35നും മദ്ധ്യേ

യോഗ്യത: കേരളത്തിലെ ടെക്സ്റ്റൈൽ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ മുൻപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

CLEANING STAFF (M/F) - 10 NOS

പ്രായം: 25നും 35നും മദ്ധ്യേ

യോഗ്യത: കേരളത്തിലെ ടെക്സ്റ്റൈൽ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ മുൻപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

റീട്ടെയിൽ രംഗത്തെ ഏറ്റവും മികച്ച ശമ്പളവും ആനുകൂല്യവും കൂടാതെ സൗജന്യ ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും ലഭ്യമാണ്.

ഇന്റർവ്യൂ വിവരങ്ങൾ 

2024 ഒക്ടോബർ 21, രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ ബയോഡാറ്റയും, ഐ.ഡി. പ്രൂഫും സഹിതം നേരിട്ട് ഹാജരാവുക.

Avenue regent, MG Road, Jos junction Pallimukku, Kochi-682016

hrpulimoottilsilks@gmail.com

+91 79073 87045.

പുളിമൂട്ടിൽ സിൽക്‌സിൽ ആണ് ജോലി ഒഴിവുകൾ വന്നിരിക്കുന്നത്

Post a Comment

© Boldskyz . All rights reserved. Developed by Jago Desain