Gulfex Business Services എന്ന കമ്പനിയിലാണ് ഒഴിവുകൾ വന്നിരിക്കുന്നത് , സെയിൽസ്, അക്കൗണ്ടന്റ് ടൈപ്പിസ്റ്റ് തുടങ്ങി ഫ്രഷേഴ്സിനും ജോലി നേടാൻ അവസരങ്ങൾ. വിദേശത്ത് ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്കും മാക്സിമം ഈ പോസ്റ്റ് ഷെയർ ചെയ്ത് നൽകുക.
Gulfex Business Services കമ്പനിയുടെ ഡയറക്ടർ വെബ്സൈറ്റ് വഴി അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
Gulfex Business Services കമ്പനിയിൽ
വന്നിട്ടുള്ള ജോലി ഒഴിവുകൾ
🔹Sales cum Digital Marketing Executive
(Freshers also can apply)
🔹Tours and Travels Consultant
(Minimum 4 Years experience)
🔹Accountant
(Minimum 2 years UAE experience)
🔹Typist
(Freshers also can apply)
🔹Business Consultant
(Minimum 2 years UAE experience)
എങ്ങനെ ജോലി നേടാം?
ജോലി നേടാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ പുതിയ ബയോഡേറ്റ അയക്കുക
APPLY NOW hr@gulfexuae.com
ബയോഡേറ്റ അയച്ചതിന് ശേഷം നിങ്ങളുടെ സി വി കമ്പനിക്ക് ലഭിച്ചു കഴിഞ്ഞാൽ ആ ജോലി നേടാൻ നിങ്ങൾ അർഹനാണെങ്കിൽ തീർച്ചയായും കമ്പനി നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും.