തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് - മിൽമ, വിവിധ ഒഴിവുകളിലേക്ക് ഇൻ്റർവ്യു വഴി നിയമനം നടത്തുന്നു
പ്രൊഫഷണൽ ഗ്രാജ്വേറ്റ് ട്രെയിനി ( P&I)ഒഴിവ്: 1
യോഗ്യത: BSc ( കോ - ഓപ്പറേഷൻ & ബാങ്കിംഗ് മാനേജ്മെൻ്റ്)
BTech ( അഗ്രി എഞ്ചിനീയറിംഗ്)
BSc അഗ്രികൾച്ചർ
പ്രൊഫഷണൽ ഗ്രാജ്വേറ്റ് ട്രെയിനി ( പർച്ചേസ് & സ്റ്റോർ)
ഒഴിവ്: 1
യോഗ്യത: BTech ( സിവിൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻ്റേഷൻ)
പ്രൊഫഷണൽ ഗ്രാജ്വേറ്റ് ട്രെയിനി ( ക്വാളിറ്റി അഷുറൻസ്)
ഒഴിവ്: 1
യോഗ്യത: BTech ( ഫുഡ് ടെക്നോളജി/ ഡയറി സയൻസ്)
പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
സ്റ്റൈപ്പൻഡ്: 20,000 രൂപ
ഇന്റർവ്യൂ തീയതി: ഒക്ടോബർ 17
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്