"പ്ലസ് ടു മുതല്‍ യോഗ്യത; ഗേള്‍സ് എന്‍ട്രി ഹോമില്‍ ജോലി; 22,500 രൂപ ശമ്പളം വാങ്ങാം; ഇന്റര്‍വ്യൂ മാത്രം"

Jobs,jobOpportunity,KeralajobVacancy,Thozhiveedhi,thozhilvaartha,Joliozhivu innathejoli,MyKeralajob,Governmentjob,jobrequirement,localjobs,lullujobs


വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിക്ക് കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ജോലി നേടാന്‍ അവസരം. കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലേക്കാണ് വിവിധ പോസ്റ്റുകളില്‍ ജോലിക്കാരെ നിയമിക്കുന്നത്. ഹോം മാനേജര്‍, കെയര്‍ ടേക്കര്‍ എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനമാണ് നടക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂവില്‍  പങ്കെടുക്കാം.

തസ്തിക& ഒഴിവ്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സില്‍ ഹോം മാനേജര്‍, കെയര്‍ ടേക്കര്‍ നിയമനം. 

യോഗ്യത

കെയര്‍ ടേക്കര്‍

പ്ലസ് ടു വിജയം. 

25 വയസ് കഴിഞ്ഞവര്‍ക്കാണ് അവസരം. 30 മുതല്‍ 45 വയസിനടിയില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 

ഹോം മാനേജര്‍

എം.എസ്.ഡബ്ല്യൂ/ എം.എ സോഷ്യോളജി / എം.എ സൈക്കോളജി/ എം.എസ്.സി സൈക്കോളജി. 

25 വയസ് കഴിഞ്ഞവര്‍ക്കാണ് അവസരം. 30 മുതല്‍ 45 വയസിനടിയില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 

Post a Comment

© keralajob vacancy. All rights reserved. Developed by Jago Desain