Posts

നെന്മാറ കരിങ്കുളത്ത് വളർത്തു നായയെ പുലി പിടിച്ചു.



നെന്മാറ: കരിങ്കുളം ചക്രായി നൂറത്ത് വളർത്തു നായയെ പുലി പിടിച്ചു. ഇന്നലെ രാത്രി 8.30 ഓടെ വീടിൻ്റെ വരാന്തയിൽ കിടന്ന വളർത്തു നായയെ പുലി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. നൂറത്തെ നാരായണൻകുട്ടിയുടെ വളർത്തു നായയെയാണ് പുലി പിടിച്ചത്. വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് അവരെത്തി പുലിയുടെ സാന്നിധ്യം പരിശോധിച്ചു.

Post a Comment

© Boldskyz. All rights reserved. Developed by Jago Desain